ജനകീയ ഡോക്ടര്‍ പി.ഭരതന്‍(75) നിര്യാതനായി
കണ്ണൂര്‍: കമ്പിലിലെ ആദ്യകാല ഡോക്ടര്‍ കൊളച്ചേരിയിലെ ഡോ.പി ഭരതന്‍ (75 ) നിര്യാതനായി. അഴീക്കോട് പുത്തന്‍ വീട്ടില്‍ പരേതരായ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെയും പാറക്കാട്ട് കമലാക്ഷിയമ്മയും മകനാണ്. ഭാര്യ: പി.ഐ.രമ(ചെറുകുന്ന്), മക്കള്‍: വിദ്യ (ദുബായ്), ശാന്തി (ബംഗളൂരു ). മരുമക്കള്‍: അരുണ്‍ (ദുബായ്),കെ.സി.ജയകൃഷ്ണന്‍ … Read More
