ഡോ.പി.വി.മോഹനനെ ആദരിച്ചു.
തളിപ്പറമ്പ്: ഡോ.പി.വി.മോഹനനെ ആദരിച്ചു. മൃഗസംരക്ഷണമേഖലയില്‍ നടത്തിയ വിജ്ഞാനവ്യാപന-സംരംഭകത്വ പ്രവര്‍ത്തനങ്ങളുടെ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് ആദരവ്. സംസ്ഥാനത്തെ സീനിയര്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനസമ്മേളനത്തിലാണ് ആദരിച്ചത്. മൃഗസംരക്ഷണമേഖലയില്‍ 30 ലധികംഗ്രന്ഥങ്ങളുടെ രചയിതാവാണ്. ആകാശവാണിയിലും ദൃശ്യമാധ്യമങ്ങളിലും നിരവധി കാര്‍ഷിക പരിപാടികളില്‍ പങ്കാളിയായി. … Read More
