ഡോ.ടി.കെ.പ്രേമലത കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളായി ചുമതലയേറ്റു.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ പുതിയ പ്രിന്‍സിപ്പാളായി ഡോ.ടി.കെ.പ്രേമലത ചുമതലയേറ്റു. തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജിലെ പ്രൊഫസറും ഫിസിയോളജി വിഭാഗം മേധാവിയുമായിരുന്നു. സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്തശേഷമുള്ള അഞ്ചാമത്തെ പ്രിന്‍സിപ്പാളും ആദ്യ വനിതാ പ്രിന്‍സിപ്പാളുമാണ് ഡോ.പ്രേമലത. കോട്ടയം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസും, തിരുവനന്തപുരം … Read More
