ഡ്രൈ ഡേ മദ്യ വില്‍പ്പന വാഹന സഹിതം റോബി പിടിയില്‍
തളിപ്പറമ്പ്: തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്റഫ് മലപ്പട്ടവും പാര്‍ട്ടിയും പൂവ്വം-കാര്‍ക്കില്‍ ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗിനിടയില്‍ കെ.എല്‍-59 എ.എ 2680 ആക്റ്റീവ 125 സ്‌കൂട്ടറില്‍ വില്‍പ്പനക്കായി കടത്തിക്കൊണ്ടു വന്ന 25 കുപ്പി ( പന്ത്രണ്ടര ലിറ്റര്‍) മദ്യവുമായി റോബിസ് … Read More
