ഡി.വൈ.എഫ് ഐ നേതാവിന് വെട്ടേറ്റു-
ആലപ്പുഴ: കഞ്ചാവ് മയക്കുമരുന്ന് മാഫിയ സംഘം ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിപ്പരിക്കേല്‍പിച്ചു. മാവേലിക്കര പാലമേലിലെ ഡിവൈഎഫ്‌ഐ നേതാവ് ആകാശിനാണ് വെട്ടേറ്റത്. മറ്റൊരു ഡിവൈഎഫ്‌ഐ നേതാവിന്റെ വീടും വാഹനവും കത്തിച്ചു. നൂറനാട് ടൗണ്‍ സ്വദേശി വിഷ്ണുവാണ് ബൈക്ക് തടഞ്ഞ് നിര്‍ത്തി ആകാശിനെ വെട്ടിയതെന്നാണ് ഡിവൈഎഫ്‌ഐ … Read More
