ആര്.ഡി.ഒ ഇ.പി.മേഴ്സി–ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്–ഇവരാണ് ട്രബിള്ഷൂട്ടേഴ്സ്
തളിപ്പറമ്പ്: തളിപ്പറമ്പ് ആര്.ഡി.ഒ ഇ.പി.മേഴ്സിയുടെ സന്ദര്ഭോചിതമായ ഇടപെടലും പയ്യന്നൂര് ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന് എടുത്ത യുക്തിസഹവും കര്ശനമായ നിലപാടുകളുമാണ് ഇന്നലെ മുതല് നടന്നുവന്ന ബസ്സമരം പിന്വലിക്കാന് കാരണമായത്. ഇന്നലെ ബസ് സമരം ഒത്തുതീര്പ്പാക്കുന്നതില് ജില്ലാ ഭരണകൂടവും പോലീസും അയഞ്ഞ സമീപനം സ്വീകരിച്ചത് ഇന്ന് … Read More
