സംസ്ഥാനത്തെ ആറ് ഡിവൈ.എസ്.പിമാര്‍ നിരീക്ഷണത്തില്‍-

തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ സുപ്രധാന ചുമതലകളിലുള്ള ആറു ഡിവൈ.എസ്.പിമാര്‍ നിരീക്ഷണത്തില്‍. പോലീസ് സേനയുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിന്റെ പേരിലാണ് ഇവരുടെ സര്‍വീസ് പശ്ചാത്തലവും പൊതുജനങ്ങളോടുള്ള ഇപ്പോഴത്തെ ഇടപെടലും പരിശോധിക്കുന്നത്. തിരുവനന്തപുരത്തെ രണ്ടും പത്തനംതിട്ട, പാലക്കാട്, റൂറല്‍, തൃശൂര്‍ എന്നിവിടങ്ങളിലെ ഒന്നു വീതവും … Read More