കൂവോട് കിഴക്ക് ഇ.ഭാസ്‌കരന്‍(68) നിര്യാതനായി.
തളിപ്പറമ്പ്: കൂവോട് കിഴക്ക് ഇ.ഭാസ്‌കരന്‍(68) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കള്‍: നവോദ് (കൂവോട്), നന്ദിത(പട്ടുവം) സഹോദരങ്ങള്‍: കൗസല്ല്യ, പ്രേമരാജന്‍, ബാലകൃഷ്ണന്‍, പ്രഭാകരന്‍, ഉണ്ണികൃഷ്ണന്‍, പരേതനായ മോഹനന്‍. ശവസംസ്‌കാരം ഇന്ന്(26.11.2024) ഉച്ചക്ക് 2 മണിക്ക് കൂവോട് ചേണിയംകുന്ന് ശ്മശാനത്തില്‍.