മൂത്തേടത്ത് എന്‍.എസ്.എസിന്റെ കുപ്പിക്കട്ടകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ അംഗീകാരം

തളിപ്പറമ്പ്: പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജനത്തിന് വേറിട്ട മാതൃക സൃഷ്ടിച്ച മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന് ജില്ലാ ഭരണകൂടത്തിന്റെ ആദരവ്. വീടുകളിലും പരിസര പ്രദേശങ്ങളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ ശേഖരിക്കുകയും അവ കഴുകി … Read More

മൂത്തേടത്തിലെ കുട്ടികള്‍ ഇനി ഇക്കോബ്രിക്ക് ബെഞ്ചിലിരുന്ന് വിശ്രമിക്കും-

തളിപ്പറമ്പ്: പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിന് വേറിട്ട മാതൃകയുമായി തളിപ്പറമ്പ മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാര്‍. വീടുകളിലും പരിസരങ്ങളിലും വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് അവ കഴുകി ഉണക്കി ചെറിയ കഷണങ്ങളാക്കി പ്ലാസ്റ്റിക്ക് കുപ്പികളില്‍ കുത്തി നിറച്ചാണ് പ്ലാസ്റ്റിക്ക് … Read More

പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിനായി ഇക്കോ ബ്രിക്കുകള്‍ നിര്‍മ്മിച്ച് മൂത്തേടത്ത് എന്‍ എസ് എസ്

തളിപ്പറമ്പ്: അതിജീവനം സപ്തദിന പകല്‍ ക്യാമ്പില്‍ വെച്ച് പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ ഇക്കോ ബ്രിക്കുകള്‍ നിര്‍മ്മിച്ചു തുടങ്ങി. വീടുകളില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കഴുകി … Read More