എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ഇ.ഡി.നായര്‍(74)നിര്യാതനായി. സംസ്‌കാരം നാളെ (12.11.21 ) ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത്.

മയ്യില്‍: ആദ്യകാല പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന ഇ.ഡി.നായര്‍ (ഇ.ദാമോദരരന്‍ നായര്‍-74) നിര്യാതനായി. ദേശമിത്രം, ലേബര്‍ വ്യൂ, സുദര്‍ശനം, ലുക്ക് എന്നിവകളുടെ പത്രാധിപരായിരുന്നു. ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതാറുണ്ടായിരുന്നു. ആകാശവാണിയിലും നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ചുടലപ്പൂവ്, ഏഴാംസന്ധ്യ എന്നീ ചെറുകഥാ സമാഹരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പുഴാതിയിലെ പരേതരായ … Read More