മുട്ട കട്ടത് ഞാനാണെന്ന് മാട്ടൂല്‍ ജോസ്.
കണ്ണൂര്‍: ‘ഞാന്‍ മാട്ടൂല്‍ ജോസ്, ഞാനാണ് ഇവിടെ കട്ടത്’ അടിയില്‍ ഒരു ശരി ചിഹ്നവും… പലതരത്തിലുള്ള കള്ളന്‍മാരുടെ കഥകള്‍ കേള്‍ക്കാറുണ്ടെങ്കിലും കവര്‍ച്ചയ്ക്ക് പിന്നാലെ ഡയറിയില്‍ കുറിപ്പെഴുതി വച്ചിട്ട് പോകുന്ന മോഷ്ടാക്കള്‍ അധികമുണ്ടാകില്ല. സ്‌കൂളില്‍ കയറി കോഴിമുട്ടയും പണവും കുട്ടികളുടെ സമ്പാദ്യക്കുടുക്കകളും കവര്‍ന്ന … Read More