സന്തോഷ് സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബ് സുവര്‍ണ്ണ ജൂബിലി ആഘോഷം ഡിസംബര്‍ 26, 27 തീയതികളില്‍.
പരിയാരം: സന്തോഷ് സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബ് സുവര്‍ണ ജൂബിലി ആഘോഷവും പുതിയ ഓഫീസിന്റെ ഉദ്ഘാടനവും ഡിസംബര്‍ 26, 27 തീയതികളില്‍നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 26 ന് വൈകുന്നേരം ആറിന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ആഘോഷകമ്മറ്റി … Read More
