അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിച്ചു-
കണ്ണൂര്‍:അടിയന്തരാവസ്ഥ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ കാറ്റില്‍ പറത്തുകയും ജനങ്ങളുടെ മൗലിക അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്ത കാലഘട്ടമായിരുന്നുവെന്ന് ജനതാദള്‍(എസ്)സംസ്ഥാന ജന.സക്രട്ടറി പി.പി.ദിവാകരന്‍ പറഞ്ഞു. ജനതാദള്‍ (എസ്) കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ ദിനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More