അടിയന്തരാവസ്ഥയുടെ ഓര്‍മ്മകളില്‍ അവര്‍ 10 പേര്‍ ഒത്തുചേര്‍ന്നു-
പയ്യന്നൂര്‍: അടിയന്തരാവസ്ഥക്കാലത്തെ പീഡനത്തിനിരയായ പയ്യന്നൂര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അന്‍പത് വര്‍ഷത്തിന് ശേഷം ഒത്തുചേര്‍ന്നു. അന്നത്തെ എസ്.എഫ്.ഐ, ഐ.എസ്.ഒ പ്രവര്‍ത്തകരായ 16 പേരില്‍ ജീവിച്ചിരിക്കുന്ന 11 പേരില്‍ 10 പേരാണ് ഇന്നലെ പയ്യന്നൂര്‍ ബോംബെ ഹോട്ടലില്‍ ഒത്തുചേര്‍ന്നത്. അടിയന്തരാവസ്ഥക്കെതിരെ ജൂണ്‍ 26 മുതല്‍ … Read More
