എം.കെ.ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും എം.കെ.യൂസഫലിയുടെ പിതൃസഹോദരനുമായ എം.കെ.അബ്ദുള്ള നിര്യാതനായി-

കൊച്ചി: എം.കെ.ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും ലുലുഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ എം.കെ.യൂസഫലിയുടെ പിതൃസഹോദരനുമായ എം.കെ.അബ്ദുള്ള നിര്യാതനായി. ഇന്ന് ഉച്ചയോടെ എറണാകുളം ലേക്ക്‌ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അതാനും ദിവസങ്ങളായി ഇവിടെ ചികില്‍സയിലായിരുന്നു. മരണസമയത്ത് യൂസഫലി ആശുപത്രിയിലുണ്ടായിരുന്നു. സംസ്‌ക്കാരം നാളെ രാവിലെ 11 ന് തൃശൂര്‍ … Read More