സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചു.
തളിപ്പറമ്പ്: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു) തളിപ്പറമ്പ് ഏരിയാ കമ്മറ്റി അനുമോദനവും സ്വീകരണവും സംഘടിപ്പിച്ചു. ദേവസ്വം ജീവനക്കാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി+2, ഡിഗ്രി പരീക്ഷകളില്‍ ഉന്നതവിജയികളായവരെ അനുമോദിക്കുകയും മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.ജനാര്‍ദ്ദനന്‍, പി.കെ.മധുസൂദനന്‍, തലശ്ശേരി ഏരിയാ ചെയര്‍മാന്‍ ടി.കെ.സുധി എന്നിവര്‍ക്ക് … Read More
