പ്രശാന്തും ദേവിയും-എന്റെ മോഹങ്ങള്‍ പൂവണിഞ്ഞിട്ട് ഇന്നേക്ക് 41 വര്‍ഷം.
1982 നവംബര്‍-26 നാണ് ഭദ്രന്‍ സംവിധാനം ചെയ്ത ആദ്യ സിനിമ എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു റിലീസ് ചെയ്തത്. 41 വര്‍ഷങ്ങള്‍ക്കിടയില്‍ വെറും 12 സിനിമകള്‍ മാത്രമാണ് ഭദ്രന്‍ സംവിധാനം ചെയ്തത്. ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ പ്രത്യേകതകളുള്ളതാണ് ഭദ്രന്റെ 12 സിനിമകളും. സിനിമകളുടെ നിര്‍മ്മാണച്ചെലവ് … Read More