മൂവിതള്‍ പൂവിലെ വെള്ളിവെളിച്ചം പ്രകാശനം ചെയ്തു.
മാതമംഗലം: പിന്നിട്ട വഴിയിലെ മികവിന്റെ ചരിത്രമെഴുതി കുടുംബശ്രീ. എരമം- കുറ്റൂര്‍ കുടുംബശ്രീ ചരിത്രം മൂവിതള്‍ പൂവിലെ വെള്ളിവെളിച്ചം എന്ന 25 വര്‍ഷത്തെ ചരിത്രരചന പ്രസിദ്ധീകരിച്ചു. പുസ്തക പ്രകാശനം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വത്സല നിര്‍വ്വഹിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ … Read More