ലൈംഗികശേഷിക്കുറവിനുള്ള മരുന്നുകളുടെ വില്‍പ്പന കൂടി-
തളിപ്പറമ്പ്: ലൈംഗിക ശേഷിക്കുറവിനുള്ള മരുന്നുകളുടെ വില്‍പ്പന വന്‍തോതില്‍ വര്‍ദ്ധിച്ചു. കഴിഞ്ഞ എട്ട് മാസത്തിനിടയില്‍ ഇത്തരത്തിലുള്ള മരുന്നുകളുടെ വില്‍പ്പനയില്‍ അഞ്ചിരട്ടിയോളം വര്‍ദ്ധനവുണ്ടായതായി ഈ രംഗത്തെ ഒരു പ്രധാന ഉല്‍പ്പാദക കമ്പനി അധികൃതര്‍ പറഞ്ഞു. നിരവധി പേരുകളില്‍ വിവിധ കമ്പനികള്‍ ലൈംഗിക ഉത്തേജക … Read More
