ഭിക്ഷാംദേഹി-ഏതോ ഒരു സ്വപ്‌നമായി മാറിയിട്ട് 45 വര്‍ഷം.
പ്രശസ്ത എഴുത്തുകാരന്‍ കെ.സുരേന്ദ്രന്റെ ശ്രദ്ധേയമായ നോവലുകളിലൊന്നാണ് ഭിക്ഷാംദേഹി. ഈ നോവല്‍ 1978 ല്‍ ശ്രീകുമാരന്‍തമ്പി ചലച്ചിത്രമാക്കി. നിര്‍മ്മാണവും സംവിധാനവും തിരക്കഥ, സംഭാഷണവും ഗാനരചനയും നിര്‍വ്വഹിച്ചത് തമ്പി തന്നെയാണ്. ജയന്‍, സുകുമാരന്‍, ഷീല, നന്ദിതാ7ാേസ്, ജഗതി ശ്രീകുമാര്‍, നന്ദിതാബോസ്, രവികുമാര്‍, കനകദുര്‍ഗ്ഗ, ശ്രീലത, … Read More
