എസ്.ഐ ഇ.ടി.സുരേഷ്‌കുമാറിനെ മാതമംഗലം കൂട്ടായ്മ ആദരിച്ചു.
മാതമംഗലം: മാതമംഗലം കൂട്ടായ്മയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിന് പോലീസ് മെഡല്‍ നേടിയ തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഇ.ടി.സുരേഷ് കുമാറിനെ ആദരിച്ചു. മാതമംഗലം കൂട്ടായ്മയുടെ രക്ഷാധികാരി രമേശന്‍ ഹരിത പരിപാടി ഉദ്ഘാടനം ചെയ്ത് ഉപഹാരം കൈമാറി. കെ.വി.മനിഷ്,പി.ദിപീഷ്, തമ്പാന്‍ … Read More
