വൈകുന്നേരങ്ങളിലും ഇനി കണ്ണ് രോഗ പരിശോധന തളിപ്പറമ്പില്‍ ലഭ്യമാണ്.
വൈകുന്നേരങ്ങളിലും ഇനി കണ്ണ് രോഗ പരിശോധന തളിപ്പറമ്പില്‍ ലഭ്യമാണ്. തളിപ്പറമ്പ്: കണ്ണ് പരിശോധനക്ക് ഇനി ലീവെടുത്ത് പോകേണ്ടതില്ല. വൈകുന്നേരങ്ങളിലം നേത്രരോഗ ചികില്‍സ ഇനി തളിപ്പറമ്പില്‍ ലഭ്യമാണ്. ആഗസ്ത്-15 ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ 10 മണി മുതല്‍ ഒരു മണി വരെ … Read More