ഫേസ്ബുക്ക് വഴി പരിചയപ്പെട്ടയാള്‍ മൊറാഴയിലെ വീട്ടമ്മയുടെ എട്ട്‌ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.
തളിപ്പറമ്പ്: സമൂഹമാധ്യമായ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ സാധാരണക്കാരിയായ വീട്ടമ്മയുടെ 8 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മൊറാഴ സ്വദേശിയായ 39 കാരിയാണ് തട്ടിപ്പിനിരയായത്. ഫെസ്ബുക്ക് വഴി പരിചയപ്പെട്ട പത്തനംതിട്ട സ്വദേശിയായ ഹരി എന്നയാളുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 2023 മെയ്മാസം മുതല്‍ … Read More
