ബദരിയനഗറിലെ ഫൈസല്‍(35) മസ്‌ക്കറ്റില്‍ നിര്യാതനായി.
തളിപ്പറമ്പ്: ബദരിയനഗറിലെ ആലിക്കുട്ടി-ഫാത്തിമ ദമ്പതികളുടെ മകന്‍ ഫൈസല്‍ (35 ) മസ്‌കറ്റില്‍ നിര്യാതനായി. ഭാര്യ: ഹസീന. മകന്‍: സഹന്‍. സഹോദരങ്ങള്‍: ഫസല്‍, ഫാസില, ഫായിസ. സഹോദരി ഭര്‍ത്താക്കന്മാര്‍: ബഷീര്‍ (അക്ബര്‍ ട്രാവെല്‍സ്), സിദ്ദിഖ് (റിച്ചു ഫാന്‍സി ). സോനാ റഷീദിന്റെ സഹോദരി … Read More
