വാറ്റ്-2022-രഹസ്യവാറ്റുകേന്ദ്രം പോലീസ് തകര്‍ത്തു-
പയ്യന്നൂര്‍: രാമന്തളിയില്‍ വ്യാജവാറ്റു കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. നിര്‍മ്മാണ സാമഗ്രികളും മൂന്നര ലിറ്റര്‍ നാടന്‍ ചാരായവും പിടികൂടി. രാമന്തളി കുന്നരുവില്‍ ചാരായ വാറ്റ് നടക്കുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂര്‍ പരിശോധന നടത്തിയത്. പോലീസ് എത്തിയപ്പോള്‍ വ്യാജവാറ്റ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. പോലീസിനെ കണ്ടപ്പോള്‍ പ്രതി … Read More
