സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്റെ ഫര്‍ണിച്ചറുകള്‍ വില്‍ക്കാനുണ്ടെന്ന വ്യാജ മെസഞ്ചര്‍ സന്ദേശത്തെ സൂക്ഷിക്കുക.

കണ്ണൂര്‍: ട്രാന്‍സ്ഫറായി പോകുന്ന സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്റെ ഫര്‍ണിച്ചറുകള്‍ വില്‍ക്കാനുണ്ടെന്ന വ്യാജ മെസഞ്ചര്‍ സന്ദേശത്തെ സൂക്ഷിക്കുക. CRPF Officer Sumit Kumar / Santhosh Kumar ട്രാന്‍സ്ഫര്‍ ആണെന്നും അദ്ദേഹത്തിന്റെ വീട്ടുസാധനങ്ങളും ഫര്‍ണിച്ചറുകളും ചെറിയ തുകക്ക് വില്‍ക്കുന്നു എന്നും ഇത് വാങ്ങാന്‍ താല്പര്യം … Read More

വ്യാജ സന്ദേശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി തപാല്‍ വകുപ്പ്

തിരുവനന്തപുരം: ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളായി വിവിധ വ്യാജ വെബ് വിലാസം (URL)/ വെബ്‌സൈറ്റുകള്‍ വാട്‌സ് ആപ്പ് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. ടെലിഗ്രാം, ഇന്‍സ്റ്റാഗ്രാം വഴിയും, ഇമെയില്‍, എസ്എംഎസ് വഴിയും URLകള്‍ (വെബ് വിലാസം) ഇന്ത്യന്‍ … Read More

ഗുരുവായൂരില്‍ ബോംബ്-വ്യാജസന്ദേശം നല്‍കിയയാള്‍ പിടിയില്‍-

ഗുരുവായൂര്‍: ഗുരുവാൂര്‍ ക്ഷേത്രത്തില്‍ ബോംബ് വെച്ചതായി വ്യാജ സന്ദശം നല്‍കിയ ആളിനെ പോലീസ് പിടികൂടി. ഇന്നലെ രാത്രി ഒന്‍പതോടെയാണ് തിരുവനന്തപുരത്തെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം എത്തിയത്. ഉടന്‍ പോലീസെത്തി ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്തുനിന്നും പുറത്തേക്ക് മാറ്റി. പരിശോധനയില്‍ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു. … Read More