ഫാം.ഡി വിദ്യാര്‍ത്ഥികളുടെ പഞ്ചദിന നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിര്‍ത്തിവെച്ച ഫാം.ഡി കോഴ്‌സ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഫാം ഡി ഡോക്ടേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ പഞ്ചദിന നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. അസോസിയേഷന്‍ കേരളാ ബ്രാഞ്ച് പ്രസിഡന്റ് സൈമണ്‍ ജോഷ്വ ഉദ്ഘാടനം ചെയ്തു. ഡോ.ലയ രാഘവന്‍, … Read More
