ഗാന്ധിപ്രതിമ തകര്‍ത്ത് കഴുത്തുവെട്ടിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്പ്രകാം കേസെടുക്കാന്‍ തയ്യാറാകുമോ എന്ന് എം.പി.രാഘവന്‍ എം.പി.
തളിപ്പറമ്പ്: ഗാന്ധിപ്രതിമ തകര്‍ത്ത് കഴുത്തുവെട്ടിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസെടുക്കാന്‍ തളിപ്പറമ്പ് പോലീസ് തയ്യാറാകുമോ എന്ന് എം.കെ.രാഘവന്‍ എം.പി. യോഗംചേരാനും പൊതുയോഗം നടത്താനും പോലും സാധിക്കാത്ത സ്ഥിതിയാണ് കേരളത്തില്‍ ഉള്ളതെന്നും സി.പി.എമ്മിന്റെ സ്വേച്ഛാധിപത്യമാണ് ഇവിടെ നടക്കുന്നതെന്നും, ഇത് അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. … Read More
