സാന്നിധ്യം അനുഭവിപ്പിക്കുന്ന ദൈവീകമായ അന്തരീക്ഷത്തില്‍ ഫാ.സുക്കോള്‍ മ്യൂസിയം നാളെ തുറക്കും-
ലൈബ്രറിയും കിടപ്പുമുറിയും അടുക്കളയും ഓഫീസും ഭക്ഷണമുറിയുമെല്ലാം അതുപോലെ– Report-–KARIMBAM.K.P.RAJEEVAN പരിയാരം: ഫാദര്‍ എല്‍ .എം.സുക്കോള്‍ മ്യൂസിയം നാളെ പൊതുജനങ്ങള്‍ക്കായി തുറക്കും. അദ്ദേഹത്തിന്റെ എട്ടാം ചരമവാര്‍ഷിക ദിനമായ നാളെ കണ്ണൂര്‍ രൂപതാ ബിഷപ്പ് ഡോ.അലകസ് വടക്കുംതല മ്യൂസിയം ഔപചാരികമായി തുറന്നുകൊടുക്കും. മരിയപുരം … Read More