മോട്ടോര്‍ വാഹനവകുപ്പില്‍ സേവനങ്ങള്‍ക്ക് ഫീസിനത്തില്‍ വന്‍ വര്‍ദ്ധനവ്-പുതിയ നിരക്കുകള്‍ ഏപ്രില്‍ 1 മുതല്‍-
തിരുവനന്തപുരം: മോട്ടോര്‍വാഹന വകുപ്പില്‍ വിവിധ സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍വരും. നിരക്കുകകളില്‍ വലിയ വര്‍ദ്ധനവാണ് ഏപ്രില്‍ 1 മുതല്‍ നിലവില്‍ വരുന്നത്. രജിസ്‌ട്രേഷന്‍ പുതുക്കലിന് വിവിധ വാഹനങ്ങള്‍ക്കുള്ള നിരക്കുകള്‍-(പഴയ നിരക്ക് ബ്രാക്കറ്റില്‍) മോട്ടോര്‍ സൈക്കിള്‍-1000(300), ത്രീവീലറുകള്‍-2500(600), … Read More
