കഞ്ചാവ് സംവിധായകര്‍ സംഘടനയില്‍ നിന്ന് പുറത്ത്
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവ സംവിധായകരെ സസ്പെന്‍ഡ് ചെയ്ത് ഫെഫ്ക. ഖാലിദ് റഹ്മാന്‍, അഷ്റഫ് ഹംസ എന്നിവരെയാണ് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ സസ്പെന്‍ഡ് ചെയതത്. ലഹരി ഉപയോഗിക്കുന്നവരുമായി ഒരു തരത്തിലും സഹകരിക്കാന്‍ തയ്യാറാവില്ലെന്ന് നേരത്തെ ഫെഫ്ക ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. ലഹരിയുമായി … Read More
