കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍(kifeua) പയ്യന്നൂര്‍ ബ്ലോക്കിന്റെ പ്രിയേഷ് കുടുംബ സഹായ ഫണ്ട് എം വിജിന്‍ എംഎല്‍എ പ്രിയേഷിന്റെ കുടുംബത്തിന് കൈമാറി.
മാതമംഗലം: അകാലത്തില്‍ മരണപ്പെട്ട വെല്‍ഡിംഗ് ഷോപ്പ് ഉടമ പ്രിയേഷിന്റെ കുടുംബത്തിന് സഹപ്രവര്‍ത്തകരുടെ കൈത്താങ്ങ്. കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍(kifeua) പയ്യന്നൂര്‍ ബ്ലോക്കിന്റെ പ്രിയേഷ് കുടുംബ സഹായ ഫണ്ട് എം.വിജിന്‍ എംഎല്‍എ പ്രിയേഷിന്റെ കുടുംബത്തിന് കൈമാറി. എരമം-കുറ്റൂര്‍ സര്‍വീസ് … Read More
