വിജയിച്ച സ്ഥാനാര്‍ത്ഥിയേയും ഭര്‍ത്താവിനെയും തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയതിന് കേസ്.

തളിപ്പറമ്പ്: ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ച സ്ഥാനാര്‍ത്ഥിയേയും ഭര്‍ത്താവിനെയും തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകരായ ഒന്‍പതുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. 13 ന് ഉച്ചക്ക് 1.30 ന് പുഷ്പഗിരി നിലംപതി റോഡിന് സമീപത്തുവെച്ചാണ് ആക്രമം നടന്നത്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് കുറ്റ്യേരി … Read More