ഏറുപടക്കം പൊട്ടി-യുവാവിന്റെ കൈപ്പത്തി ചിതറി—
തലശ്ശേരി:ഏറുപടക്കം പൊട്ടി യുവാവിന്റെ കൈപത്തി ചിതറി. കതിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആറാം മൈലില്‍ കുന്നിന്മീത്തലിലാണ് സംഭവം. പടക്കം പൊട്ടി ഇരു കൈപത്തികള്‍ക്കും ഗുരുതരമായി പരിക്കേറ്റ കുന്നിന് മീത്തല്‍ അഫ്‌നാസില്‍ ഉവൈസിനെ (23) കണ്ണൂര്‍ ചാലയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇടത് കൈപത്തി … Read More
