അഴീക്കോടില്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്.

കണ്ണൂര്‍: അഴീക്കോടില്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് നാടന്‍ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടിയത്. പുലര്‍ച്ചെ നാലരയോടെയാണ് അപകടം. ക്ഷേത്രത്തില്‍ തെയ്യം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 12 വയസുള്ള കുട്ടിയടക്കമുള്ളവര്‍ക്ക് പരിക്കുണ്ട്. … Read More

വെടിക്കെട്ട്: ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പടെ 5 പേര്‍ക്കെതിരെ കേസ്.

ചെറുകുന്ന്: ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിലെ വിഷുവിളക്ക് മഹോല്‍സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തിയതിന് ക്ഷേത്രം ഭാരവാഹികള്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തു. വെടിക്കെട്ട് കരാറുകാരന്‍ കുമ്പള അരിക്കാടിയിലെ എം.എ.അഷറഫ്(48), അന്നപൂര്‍ണേശ്വരി ക്ഷേത്രം കമ്മറ്റി പ്രസിഡന്റ് എം.വി.വല്‍സലന്‍, സെക്രട്ടറി പി.കെ.പത്മനാഭന്‍ നമ്പ്യാര്‍, കാഴ്ച്ച … Read More

പൊന്നുരുക്കിപ്പാറയില്‍ പടക്കങ്ങളുടെ വിസ്മയലോകം-വിലവര്‍ദ്ധനയില്ലാത്തതിനാല്‍ ആവശ്യക്കാരേറെ-

  കരിമ്പം.കെ.പി.രാജീവന്‍. തളിപ്പറമ്പ്: പൊന്നുരുക്കിപ്പാറയില്‍ പടക്കങ്ങളുടെ വിസ്മയലോകമൊരുക്കി ലക്ഷ്മി ഫയര്‍വര്‍ക്‌സ്. വിഷുവിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇവിടെ പടക്കവിപണി സജീവമാണ്. താരതമ്യേന വിലക്കുറവും പുതിയ വൈവിധ്യമേറിയ പടക്കങ്ങളുടെ സ്റ്റോക്കും ഉള്ളത് കാരണം ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ വാഹനവുമായി പൊന്നുരുക്കിപ്പാറയില്‍ … Read More