സി.പി.എം ജില്ലാ സമ്മേളനം-കൊടിമരജാഥ നാളെ കാവുമ്പായിയില്‍ നിന്നാരംഭിക്കും-
തളിപ്പറമ്പ്: ഡിസംബര്‍ 10, 11, 12 തീയതികളിലായി എരിപുരത്ത് നടക്കുന്ന സി.പി.എം.കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമരജാഥ നാളെ (ഡിസംബര്‍ 9 ന്) കാവുമ്പായിയില്‍ നിന്നും ആരംഭിക്കും. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.കെ.ഗോവിന്ദന്‍ മാസ്റ്ററാണ് … Read More
