നഗരസഭാ ലൈബ്രറിക്കകത്തെ ടൈലുകള്‍ പൊട്ടിത്തെറിക്കുന്നു-
തളിപ്പറമ്പ്: ടൈലുകള്‍ പൊട്ടിത്തെറിക്കുന്ന പ്രതിഭാസം തുടരുന്നു, തളിപ്പറമ്പ് നഗരസഭാ ലൈബ്രറിയില്‍ എത്തുന്നവര്‍ ഭീതിയില്‍. 17,000 ത്തിലധികം പുസ്തകങ്ങളും ആയിരത്തിലേറെ മെമ്പര്‍മാരും ഉള്ള തളിപ്പറമ്പ് നഗരസഭാ ലൈബ്രറിക്കകത്ത് കയറാനും പുസ്തകമെടുക്കാനും ഭയപ്പെടുകയാണ്. നിലത്ത് പതിച്ച ടൈലുകള്‍ പൊങ്ങിനില്‍ക്കുന്നത് ചവിട്ടുമ്പോള്‍ പൊട്ടിത്തകര്‍ന്ന് കാലിലേക്ക് കയറുമെന്ന … Read More
