മാതമംഗലം ചൈനയിലല്ല—-പക്ഷെ, കേരളത്തിലാണ്-
മാതമംഗലം: വിലക്കപ്പെട്ട കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയാല്‍ ഒന്നുകില്‍ തെറിവിളി, അല്ലെങ്കില്‍ തല്ല്. മാതമംഗലം പേരൂല്‍ റോഡിലെ എസ്സാര്‍ അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ്‌വേര്‍ഡ് ഷോപ്പിലെത്തുന്നവര്‍ക്കാണ് ഈ ദുരനുഭവം. 2021 ആഗസ്റ്റിലാണ് മയ്യില്‍ ചെക്കിക്കുളം സ്വദേശി റബിഹ് ഒന്നേകാല്‍ കോടി രൂപയോളം മുതല്‍മുടക്കി … Read More
