വ്യാജരേഖചമച്ച് തട്ടിയെടുത്ത ഭൂമി വില്‍ക്കാന്‍ കരാറുണ്ടാക്കി ഒരുകോടി 60 ലക്ഷം തട്ടിയെടുത്ത പ്രതി റിമാന്‍ഡില്‍
തളിപ്പറമ്പ്: വ്യാജരേഖചമച്ച് സ്വന്തമാക്കിയ ഭൂമി വില്‍പ്പനകരാറുണ്ടാക്കി ഒരുകോടി 60 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യസൂത്രധാരന്‍ റിമാന്‍ഡില്‍. മാട്ടൂല്‍ സിദ്ദിക്ക്പള്ളിക്ക് സമീപത്തെ കോയിക്കര പുതിയപുരയില്‍ അബ്ദുള്‍സത്താര്‍(60) ആണ് അകത്തായത്. ഇന്നലെ രാവിലെ മാട്ടൂലിലെ വീട്ടില്‍വെച്ചാണ് തളിപ്പറമ്പ് എസ്.എച്ച്.ഒ എ.വി.ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് … Read More
