കരാര്‍ മാധ്യമപ്രവര്‍ത്തകര്‍ മാനേജ്മെന്റുകളുടെ ചൂഷണത്തിനിരയാവുന്നു-ഇ.ചന്ദ്രശേഖരന് എം.എല്‍.എ.
മാധവന് പാക്കം(കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ്) കാഞ്ഞങ്ങാട്: കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ മാനേജ്മെന്റുകളുടെ ചൂഷണത്തിനിരയാകുകയാണെന്ന് ഇ.ചന്ദ്രശേഖരന് എം എല്‍ എ. കാഞ്ഞങ്ങാട്ട് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയിമെന്റ് (കിലെ) മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു … Read More
