ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹ മണ്ഡപത്തില്‍ ഫോട്ടോ വീഡിയോ ചിത്രീകരണത്തിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം-ഫോസോ.
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം മറ്റ് ആഘോഷ പരിപാടികളുടെ ഫോട്ടോ വീഡിയോ ചിത്രീകരണത്തിന് ഏര്‍പ്പെടുത്തിയ കോവിഡ്കാല നിയന്ത്രണങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാനങ്ങള്‍ വന്നെങ്കിലും ബന്ധപ്പെട്ടവര്‍ അത് നടപ്പിലാക്കിയില്ല. ചിത്രീകരണത്തിന് ഇപ്പോഴും പഴയതുപോലെ 2 ഫോട്ടോ വീഡിയോഗ്രാഫര്‍മാരെ മാത്രമാണ് അനുവദിക്കുന്നത്. ഇതിനെതിരെ … Read More