മനുഷ്യപുത്രന്‍മാര്‍ക്ക് തലചായ്ക്കാന്‍ മണ്ണില്‍ -ഇടം-നല്‍കി സി.വി.ചന്ദ്രന്‍
ചെങ്ങളായി: ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ഒരു നിര്‍ധന കുടുംബത്തിന് വീടുവെയ്ക്കാന്‍ സൗജന്യമായി സ്ഥലം നല്‍കി കുണ്ടൂലാട് സ്വദേശിയായ സി.വി.ചന്ദ്രന്‍ മാതൃകയായി. നിലവില്‍ പുറമ്പോക്ക് സ്ഥലത്ത് ഒരു ചെറിയ ഷെഡില്‍ താമസിക്കുന്ന കുടുംബത്തിന് സുരക്ഷിതമായ ഒരു ഭവനം നിര്‍മ്മിച്ച് നല്‍കുന്നതിന് സഹായിക്കാന്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ … Read More
