പുന്നക്കുളങ്ങരയില്‍ നിന്ന് വടിവാള്‍ കണ്ടെത്തി.
തളിപ്പറമ്പ്: ബക്കളം പുന്നക്കുളങ്ങരയില്‍ നിന്ന് ആറ് വടിവാളുകള്‍ കണ്ടെത്തി. തോട്ടിന്‍കരയില്‍ നിന്ന് ഇന്ന് വൈകുന്നേരം ആറോടെയാണ് വടിവാളുകള്‍ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചത്പ്രകാരം പോലീസ് സ്ഥലത്തെത്തി വാളുകള്‍ കസ്റ്റഡിയിലെടുത്തു. പി.വി.സി പൈപ്പിന്റെ ഉറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാളുകള്‍. പഴക്കംചെന്ന വാളുകളാണെന്ന് പോലീസ് പറഞ്ഞു. … Read More
