നമ്മളൊക്കെ പൊതുപ്രവര്‍ത്തകരല്ലേ സുബൈറേ–സി.എം.കൃഷ്ണന്റെ തുറന്ന മറുപടി-
തളിപ്പറമ്പ്: ഒരു വിവാഹവുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേ താവ് പി.കെ.സുബൈര്‍ സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച തുറന്നകത്തിന് സി.പി.എം.നേതാവും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ സി.എം.കൃഷ്ണന്റെ തുറന്ന മറുപടി-ചുവടെ- പ്രിയ സുഹൃത്ത് പി കെ സുബൈര്‍,താങ്കള്‍ക്ക് സുഖം തന്നെയെന്ന് കരുതുന്നു… താങ്കള്‍ എഴുതിയ തുറന്ന … Read More
