ലിഫ്റ്റ്, മെഡിക്കല്‍ ഗോഡൗണ്‍, പോലീസ് ഔട്ട്‌പോസ്റ്റ്, 24 മണിക്കൂര്‍ കണ്‍ട്രോള്‍റൂം-എല്ലാം പുതിയത്-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഇനി വേറെ ലെവല്‍.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പുതിയ ലിഫ്റ്റ്, മെഡിസിന്‍ ഗോഡൗണ്‍, പോലീസ് ഔട്ട് പോസ്റ്റ്, കണ്‍ട്രോള്‍ റൂം എന്നിവയുടെ ഉദ്ഘാടനം നാള നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ആശുപത്രി നാലാം നിലയിലെ ലക്ച്ചറര്‍ തീയ്യേറ്ററില്‍ … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരു ഡോക്ടര്‍കൂടി രാജിവെച്ചു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും ഒരു പ്രമുഖ ഡോക്ടര്‍ കൂടി രാജിവെച്ചു. കാര്‍ഡിയോളജി വിഭാഗത്തിലെ ഡോ.ഗെയില്‍.എന്‍. സെബാസ്റ്റിയനാണ് ഇന്ന് പ്രിന്‍സിപ്പാളിന് രാജിക്കത്ത് നല്‍കിയത്. ഇദ്ദേഹം നാഗര്‍കോവിലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചേര്‍ന്നതായാണ് വിവരം. ഇന്ന് മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പാളിന് രാജിക്കത്ത് … Read More

തടവുകാരന്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഓടിരക്ഷപ്പെട്ടു-

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും ഓടിരക്ഷപ്പെട്ട തടവുകാരനെ പിടികൂടി. ഇന്നലെ രാത്രി എട്ടോടെയാണ് കഴിഞ്ഞ  രണ്ടു ദിവസമായി ഇവിടെ ചികില്‍സയില്‍ കഴിയുന്ന അരവിന്ദ് നായ്ക്ക്(45) കാവലുള്ള ജയില്‍ ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. മകന്റെ പരാതിയിലാണ് ബദിയടുക്ക പോലീസ് ഇയാളെ അറസ്റ്റ് … Read More