മരത്തില്‍ കുടുങ്ങിയ മധ്യവയസ്‌ക്കനെ പെരിങ്ങോം അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി
പിലാത്തറ: വലിയ മരത്തില്‍ കുടുങ്ങിയ മധ്യവയസ്‌കനെ പെരിങ്ങോം അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. എരമം കുറ്റൂര്‍ പഞ്ചായത്ത് വാര്‍ഡ് ഏഴില്‍ വട്യേരയിലെ വി.വി.അബുവാണ് മുറിക്കാന്‍ കയറി മരത്തില്‍ കുടുങ്ങിയത്. അഗ്‌നിരക്ഷാസേന എത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്നയാള്‍ അബുവിനെ മരത്തോട് ചേര്‍ത്തുകെട്ടി നിര്‍ത്തിയ നിലയിലായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ … Read More
