തളിപ്പറമ്പ് നഗരസഭയുടെ ആധുനിക ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം നവംബര്‍ 10 ന്-അഭിമാനത്തോടെ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി-
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ പുതുതായി നിര്‍മ്മിച്ച ഫ്രണ്ട് ഓഫീസ് ഉല്‍ഘാടനത്തിന് ഒരുങ്ങുന്നു. എല്ലാ സൗകര്യങ്ങളോടും കൂടി നിര്‍മ്മിച്ച മനോഹരമായ ഹൈടെക് ഓഫീസ് അടുത്ത മാസം 10 ന് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. 650 എം സ്‌ക്വയറില്‍ നിര്‍മ്മിച്ച ഓഫീസില്‍ എല്ലാ സേവനങ്ങള്‍ക്കും … Read More