ശവമാകാന്‍ ഒരു പവനായിയെ കിട്ടുമോ–വെയിറ്റിങ്ങ് ഷെല്‍ട്ടറും കച്ചോടക്കാര്‍ക്ക്.
തളിപ്പറമ്പ്: എന്തൊക്കെയായിരുന്നു ജഗപൊഗ, മാധ്യമപ്രവര്‍ത്തകര്‍ തലങ്ങും വിലങ്ങും നിന്ന് ഫോട്ടോയൊടുക്കുന്നു, പോലീസ്-റവന്യൂ-പൊതുമരാമത്ത്-നഗരസഭ——–പ്രമുഖന്‍മാരൊക്കെ ലഫ്റ്റ് റൈറ്റ് ലെഫ്റ്റ്. നഗരം ഇതാ ക്ലീനായിയെന്ന് വാര്‍ത്തയും. പക്ഷെ, തളിപ്പറമ്പ് മെയിന്‍ റോഡിലെ തെരുവുകച്ചവടക്കാര്‍ ഇതൊക്കെ എത്രകണ്ടിരിക്കുന്നു. തളിപ്പറമ്പ് അര്‍.ഡി.ഒ ഇ.പി.മേഴ്‌സിയുടെ നേതൃത്വത്തില്‍ മെയിന്‍ റോഡ് ശുചീകരിക്കാന്‍ … Read More