വെള്ളാലത്ത് ശിവക്ഷേത്രം ധനശേഖരണം ഉദ്ഘാടനം ചെയ്തു.
പരിയാരം: കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ധനശേഖരണത്തിന്റെ ഉദ്ഘാടനം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ.മധുസൂദനന്റെ അധ്യക്ഷതയില്‍ എം.വിജിന്‍ എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ എ.സി.രമേശന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തഗം പി.വി.സുരേന്ദ്രന്‍, അഡ്വ.കെ.ബ്രിജേഷ്‌കുമാര്‍, പി.ടി.ഗോവിന്ദന്‍ നമ്പ്യാര്‍, ഇ.ടി.കൃഷ്ണന്‍, കെ.കുഞ്ഞിരാമന്‍ നമ്പ്യാര്‍, എന്‍.പി.കുഞ്ഞിക്കണ്ണന്‍, പി.പി.സുകുബാലകൃഷ്ണന്‍, … Read More
