തമാശകള്‍ക്ക് മറുപടി എന്തിന്–കേരള കോണ്‍ഗ്രസ് (ബി)യില്‍ നിന്നും ഒരു പാര്‍ട്ടി അംഗം പോലും പോയിട്ടില്ല.-ജോസ് ചെമ്പേരി
കണ്ണൂര്‍: തമാശകള്‍ക്ക് മറുപടി പറയേണ്ട ബാധ്യത കേരളാ കോണ്‍ഗ്രസ് ബിക്ക് ഇല്ലെന്ന് സംസ്ഥാന ജന.സെക്രട്ടറി ജോസ് ചെമ്പേരി. യു.ഡി.എഫില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന 3 പേരും, നിലവില്‍ പാര്‍ട്ടി അംഗത്വമില്ലാത്ത 2 പേരും ചേര്‍ന്ന് ജീവിതത്തില്‍ ഇന്നുവരെ കേരള കോണ്‍ഗ്രസില്‍ പ്രവര്‍ക്കുകയോ … Read More
